നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയെന്നോ സുഡാപ്പിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖാണ് കോൺഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും പിന്തുണ വേണമെന്ന് പ്രസംഗിച്ചത്. ......
നിലമ്പൂരിലെ എൽഡിഎഫ് കൺവെൻഷന്റെ ഉദ്ഘാടന വേദിക്ക് മുന്നിൽ കെ ബി ഗണേഷ് കുമാറിന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിലുള്ള അനിഷ്ടം മറച്ചുവെക്കാതെ മുഖ്യമന്ത്രി. ഇന്നലെ നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചത്. ......
നിലമ്പൂർ: സംസ്ഥാനത്ത് ഭരണ മാറ്റത്തിനു വേണ്ടി ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും അതിനു മുന്നോടിയായി ഉള്ള നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂരിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്. ......
നിലമ്പൂർ: ഏറ്റവും വലിയ വഞ്ചനയുടെ ഫലമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചതിയിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല എൽഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും മത്സരിക്കും. അഡ്വ. മോഹൻ ജോർജ്ജാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി. കേരള കോൺഗ്രസ് മുൻ നേതാവാണ് അഡ്വ.......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറും സ്ഥാനാർത്ഥിയാകും. തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നത്തിലാകും അൻവറും മത്സരത്തിനിറങ്ങുക.......
P.V. Anwar, at the center of discussions over contesting the Nilambur by-election, took contradictory stances within a day—one in the morning, and another by evening.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പി.വി. അൻവർ രാവിലെ ഒരു നിലപാടും വൈകുന്നേരം മറ്റൊരു നിലപാടും സ്വീകരിച്ചിരിക്കുകയാണ്.......
മലപ്പുറം: യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന പി വി അൻവറിനെ അനുനയിപ്പിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്. ഇന്നലെ അർധരാത്രിയിൽ അൻവറിന്റെ ഒതായിലെ വീട്ടിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മുക്കാൽ മണിക്കൂറോളം അൻവറുമായി ചർച്ച നടത്തി. ......
മലപ്പുറം : മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍.മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം കുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരിച്ചത്. സുഹൃത്തായ അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ......